devadetthan-84

ചാത്തന്നൂർ: കാരംകോട് വരിഞ്ഞം ഇന്ദീവരത്തിൽ (മംഗലത്ത് വീട് ) ദേവദത്തൻ (84) നിര്യാതനായി. ഭാര്യ: ശാന്താപ്ത. മക്കൾ: ബിന്ദു, ബൈജു. മരുമക്കൾ: അനിൽകുമാർ, നിഷ.