janammal-88

പ​ട്ടാ​ഴി: മീ​നം സ്വാ​മി ന​ഗ​രിൽ രാ​മാ​ട്ടു​പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ ആർ. പ​ര​മേ​ശ്വ​ര​നാ​ചാ​രി​യു​ടെ ഭാ​ര്യ ജാ​ന​മ്മാൾ (88) നി​ര്യാ​ത​യാ​യി. മ​ക്കൾ: സോമശേഖരനാ​ചാ​രി (റി​ട്ട. വാ​ട്ടർ സ​പ്ലൈ ഡി​പ്പാർ​ട്ട്‌​മെന്റ്), സ​ര​സ്വ​തി, പു​ഷ്​പ​വ​ല്ലി. മ​രു​മ​ക്കൾ: ഉ​ഷാ​കു​മാ​രി, മോ​ഹ​നൻ, രാ​ജേ​ന്ദ്രൻ. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.