ഇരവിപുരം: തെക്കേവിള ഷൈനി ഭവനത്തിൽ പരേതനായ നടേശന്റെ ഭാര്യ ലളിതാംബിക (73) നിര്യാതയായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. മക്കൾ: രാജ്മോഹൻ, ജയപ്രകാശ്, ഷൈനി. മരുമകൻ: ജയപ്രകാശ്.