ബാലരാമപുരം: കോട്ടുകാൽക്കോണം കൈലാസിൽ പി.ബാലകൃഷ്ണൻ നാടാർ (82) നിര്യാതനായി. ഭാര്യ ഓമന.എൽ. മക്കൾ: ജലജകുമാരി.ബി, സനൽകുമാർ.ബി, സന്തോഷ് കുമാർ.ബി, സുലജകുമാരി. ശുഭജകുമാരി..ബി. മരുമക്കൾ: എം.വിജയൻ, ഷീബ, സിമി, ബിനു, ബൈജു. സഞ്ചയനം: 25 ന് രാവിലെ 7 ന് .