മലയിൻകീഴ് : മലയം വേങ്കൂർ അശ്വതി ഭവനിൽ അറുമുഖം ചെട്ടിയാരുടെ മകൻ രംഗൻ ചെട്ടിയാർ(77) നിര്യാതനായി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.