ആറ്റിങ്ങൽ: വീരളം കൃഷ്ണ കൃപയിൽ ആർ.അശോകൻ (58) നിര്യാതനായി. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ന്യൂ സ്റ്റാർ ബ്യൂട്ടി പാർലർ ഉടമ ആയിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ മായിരുന്നു. ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രങ്ങളിൽ സൗജന്യ സേവനം ലഭ്യാക്കിയിരുന്നു.. ഭാര്യ: ഗീത അശോകൻ. മക്കൾ: അനൂപ്, അനീഷ്, അനുജ. മരുമക്കൾ: ലക്ഷ്മി, ശ്രീലക്ഷ്മി, രാഹുൽ.