പാലോട്: പ്ലാവറ പ്രണവത്തിൽ തങ്കപ്പൻ ചെട്ടിയാർ (74) കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചു. കാൻസർ ബാധിതനായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. മക്കൾ: ഷിജു, ഷീന.മരുമക്കൾ: ദിവ്യ ,സുരേഷ്