photo

പാലോട് : പേരയം ആർ.എസ് .പുരം സ്മൃതിലയത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുലോചന (75) നിര്യാതയായി. മക്കൾ .ജി ശശി, ഷീല എസ്. മരുമക്കൾ :വി ബിന്ദു, ജയകുമാർ.എ. സ‌‌ഞ്ചയനം ചൊവ്വ രാവിലെ 9 ന്.