suseela

കിളിമാനൂർ: പാപ്പാല പൂവത്തൂർ വീട്ടിൽ പരേതനായ മണിദാസിന്റെ ഭാര്യ സുശീല (76) നിര്യാതയായി.മക്കൾ: സിനി, സിരു, സിലി, സിമില. മരുമക്കൾ: ഗിരി, സജിത, പ്രകാശ്, സനൽകുമാർ.