പൂവത്തൂർ : കൃഷ്ണാവൃന്ദാവനിൽ കെ.എസ്. കുമാറിന്റെ ഭാര്യ എൻ. ഭാർഗവി (92) നിര്യാതയായി. മക്കൾ: വരദകുമാർ, പരേതനായ വിക്രമൻ, വിജയകുമാർ, പരേതനായ ജയകുമാർ. മരുമക്കൾ: ശോഭനകുമാരി, ദയ, സ്വയംപ്രഭ, സാവിത്രി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ ന്.
വേണു
ഉച്ചക്കട : വിരാലി ഇരട്ടവിളാകം ബെഥനിയിൽ കെ. വേണു (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സിമി, ഷിജി. മരുമക്കൾ: സലിം, ബിജു. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9ന്.
അനിത
പൂജപ്പുര : ചാടിയറ മംഗ്ളാവ് വീട്ടിൽ സി.ആർ.എ 198 എയിൽ സുധീന്ദ്രൻ നായരുടെ ഭാര്യ അനിത .കെ.എസ്. (48) നിര്യാതയായി. മക്കൾ: രോഹിണി, രോഷ്‌നി.