vld-1-

വെള്ളറട: ആനാവൂർ പുലിയൂർക്കോണത്ത് വീട്ടിൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ലളിതാബായി അമ്മ (80) നിര്യാതയായി. മക്കൾ: ശശികല, ഉദയ ചന്ദ്രൻ .മരുമക്കൾ: പരേതനായ ചന്ദ്രചൂഡൻ, അനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.