janamma-l-77

കൊട്ടാരക്കര: കോട്ടാത്തല പണയിൽ കിടങ്ങിൽ വീട്ടിൽ എൽ. ജാനമ്മ (77) ഭോപ്പാലിൽ നിര്യാതയായി. മകൾ: ഡോ. ജെ. ലേഖ. മരുമകൻ: ഡോ. സുശീൽ.