തിരുവനന്തപുരം : പേട്ട, കവറടി റോഡിൽ ശ്രീശൈലം വീട്ടിൽ കൊല്ലൂർ എൻ. സുകുമാരൻനായർ (80, റിട്ട. ഗവ.പ്രസ്) നിര്യാതനായി. ഭാര്യ: പരേതയായ സുമതിക്കുട്ടിഅമ്മ. മക്കൾ: മധുനായർ .എസ്, മൃദുലബാലചന്ദ്രൻ. മരുമക്കൾ: ജയശ്രീമേനോൻ, ഡി. ബാലചന്ദ്രൻനായർ. സഞ്ചയനം:27ന് രാവിലെ 8ന്.
ജമീല ബീവി
കിളിമാനൂർ : ചെങ്കിക്കുന്ന് മുരിങ്ങാട്ടുകോണം മാഷ അള്ള വീട്ടിൽ ജമീല ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൾ റഹിം. മക്കൾ: നജീബ്, നവാസ്, ഷമ്മി, സനൽ. മരുമക്കൾ: റസീന, ഷജീല, അലി അക്ബർ, സമീറ.
മുരുകൻ
ബാലരാമപുരം : എരുത്താവൂർ ചരുവിള പുത്തൻവീട്ടിൽ വി. മുരുകൻ (70, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: നിഷ (ബി.ബി.എസ് കൺസ്ട്രക്ഷൻസ്), നിഷാന്ത് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: സുരേഷ് കുമാർ, നീതു. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 8.30ന്.
ശശി
അരുവിക്കരക്കോണം: ചിറ്റൂർപ്പൊയ്ക വീട്ടിൽ മാനസന്റെ മകൻ ശശി .എം (64) മുംബയിൽ നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുരേഷ് ശശി, സനൽ ശശി.