നെടുമങ്ങാട് : കുശർക്കോട് രേഷ്മ ഭവനിൽ തങ്കരാജൻ (80) നിര്യാതനായി. ഭാര്യ : പരേതയായ പെനീന. മക്കൾ : സുനിൽരാജ്, അനിൽരാജ്. മരുമക്കൾ : ക്രിസ്റ്റിഭായ്, ബിനി മോൾ. പ്രാർത്ഥന. 23 ന് വൈകിട്ട് 4 ന്.