death

പാങ്ങിൽ : പോവിൽ കണ്ടങ്ങത്ത് പരമേശ്വരൻ മകൻ, ബാബു (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ : അഞ്ജലി, മോനിഷ്, അനുഷ.