news

പയ്യടിത്താഴം:ചങ്ങരംകുന്ന് അരമ്പച്ചാലിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ജലജ, ഷീജ, ബൈജു. മരുമക്കൾ: ഷൺമുഖൻ (മൂഴിക്കൽ) പ്രകാശൻ (ഒളവണ്ണ), മിഥുല .