hotspot

തിരുവനന്തപുരം : രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 25 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടാക്കി. തൃശൂർ - എടവിലങ്ങ് (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 1), കടവല്ലൂർ (19), മൂരിയാട് (13), വലപ്പാട് (16) വാടാനപ്പള്ളി (എല്ലാ വാർഡുകളും), ആലപ്പുഴ - ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാർഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോർത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട - വടശേരിക്കര (8), പള്ളിക്കൽ (8), ആറന്മുള (2), പന്തളംതെക്കേക്കര (6, 10), എറണാകുളം - തിരുവാണിയൂർ (സബ് വാർഡ് 7), കല്ലൂർക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് - പട്ടിത്തറ (6), മേലാർകോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് - ചേളന്നൂർ (2), കൊല്ലം - വെട്ടിക്കവല (11), മലപ്പുറം - വളാഞ്ചേരി മുൻസിപ്പാലിറ്റി (8, 13, 14, 20), വയനാട് - നൂൽപ്പുഴ (സബ് വാർഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.