പുൽപ്പള്ളി: സീതാമൗണ്ട് കൂത്തോടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി.മക്കൾ:ഇമ്മാനുവൽ(സണ്ണി ), ജോസ് (ബേബി ),സി.പ്രസന്ന (മോളി ),തോമസ് (ടോമി),ജേക്കബ് (ഷിബു ),ഷേർളി, പരേതനായ അഗസ്റ്റിൻ, അലക്‌സ്, ജെയ്‌സൺ,സജി,സോളി,ഷൈനി.മരുമക്കൾ:മോളി,സിസിലി, ത്രേസ്യാമ്മ,പെണ്ണമ്മ (ത്രേസ്യ),ജോണി,റീസ,ആനിയമ്മ,ആൻസമ്മ,ഷീജോ,ജെയ്‌സൺ, ബെന്നി.