കൊല്ലം: പട്ടത്താനം കലാവേദി ജംഗ്ഷൻ വടക്കേവിള നഗർ എ 3 കണ്ടത്തിൽ പറമ്പിൽ രൂപ് കലയിൽ മാത്യു ചെറിയാൻ (72) നിര്യാതനായി. ഭാര്യ: തങ്കം മാത്യു. മക്കൾ: കെ.എം. സോഹൻ ചെറിയാൻ (സൗദി), ഷെറിൻ മേരി മാത്യു (അമേരിക്ക). മരുമക്കൾ: സ്നേഹമറിയം എബ്രഹാം (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പരവൂർ), റോയി അലക്സ് (അമേരിക്ക).