അരുവിപ്പുറം : ആയയിൽ രേവതിയിൽ സോമൻ (മോഹനൻ, റിട്ട. സി.ആർ.പി.എഫ്, 71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശാലിനി, അരുൺ. മരുമകൻ: അഖിലേഷ്. സംസ്കാരം ഇന്നുരാവിലെ 9ന്.