obit

കോവളം : പാച്ചല്ലൂർ നൂറാണി മേലെ വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പരമേശ്വരി അമ്മ (96) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, പരേതനായ രാജേന്ദ്രൻനായർ,ഗോപാലകൃഷ്ണൻനായർ, കുമാരി, രാധമ്മ ,ചന്ദ്രികാദേവി, സുലുകുമാർ, മരുമക്കൾ:പരേതനായ പരമേശ്വരൻ നായർ,നന്ദിനി,ശ്രീകുമാരി,മധുസൂദനൻനായർ,വിജയകുമാർ,ജയകുമാർ, ഇന്ദു . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്