obit

അങ്കമാലി : കറുകുറ്റി മൂന്നാംപറമ്പ് പടയാട്ടിൽ പരേതനായ ഔസേഫിന്റെ ഭാര്യ അച്ചാമ്മ (92) നിര്യാതയായി . മക്കൾ: മേരി, പൗലോസ്, ദേവസിക്കുട്ടി, ലൂസി, ജോസ്, ലില്ലി, പരേതനായ ലാസർ. മരുമക്കൾ : വക്കച്ചൻ, ലിസി, ലത, ജോർജ്, മിനി, പരേതരായ മേഴ്സി, വർക്കി.