ponnamma

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തുറയിൽകുന്ന് പുതുശ്ശേരിൽ ചന്ദ്രന്റെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. മക്കൾ: സ്മിത, സന്ധ്യ. മരുമക്കൾ: സുനിൽ, വിനോദ്. മരണാനന്തര കർമ്മം ചൊവ്വാഴ്ച രാവിലെ 9ന്.