കൊല്ലം: വള്ളിക്കാവ് കടമ്പാട്ട് മഠത്തിൽ സേതുനാഥ ശർമ്മയുടെ ഭാര്യ അംബികാബായി അന്തർജനം (75) നിര്യാതയായി. മക്കൾ: രാജേശ്വരി, മഹേശ്വരി. മരുമക്കൾ: മോഹനൻപോറ്റി (സഹകരണവകുപ്പ് ജോയിന്റ് ഡയറക്ടർ), സുരേഷ് പോറ്റി (ഉപതന്ത്രി)