കേരളപുരം: വേലംകോണം കല്ലുംകര പടിഞ്ഞാറ്റതിൽ പരേതനായ കെ.ആർ. ഭാസ്കരന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: ലീലാഭായ്, രഘുനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബി. സത്യൻ (റിട്ട. സബ് ഇൻസ്പെക്ടർ), സുധമ്മ, രാജു, കലാധരൻ, ഷൈലജ, ജയകുമാർ, നിമ്മി. മരുമക്കൾ: സോമരാജൻ, പവിത്രൻ, വിജയൻ, രാജൻ, ശോഭ, പങ്കജം, വിലാസിനി, ഷീജ, ജിഷ.