indira

കിളിമാനൂർ:പേടികുളം അർച്ചന ഹൗസിൽ പരേതനായ കടയ്ക്കൽ കുഞ്ഞികൃഷ്ണന്റെ ഭാര്യ ഇന്ദിര (77)നിര്യാതയായി. മക്കൾ: ഷാജി ,ഷാന്റി, ഷാബു, മരുമക്കൾ: ആശ, സുഭാഷ്, ശശികല .സഞ്ചയനം ബുധനാഴ്ച.