കല്ലറ: തെങ്ങും കോട് പ്രഭാ വിലാ സത്തിൽ മധുസൂദനൻ (60) നിര്യാതനായി.ഭാര്യ: പ്രഭാകുമാരി, മക്കൾ: ഗോപിക, ദേവിക, മരുമക്കൾ: സുജിത് കുമാർ, അനു കൃഷ്ണൻ.സഞ്ചയനം: വ്യാഴാഴ്ച.