1

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ നടത്തിയ ഉപവാസം ദേവേന്ദ്ര ഫഡ്നാവിസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുന്നു. വി.വി. രാജേഷ് സമീപം.