1

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സപ്പ്ളൈക്കോയുടെ ഓണം ജില്ലാ വിപണന മേളയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരെ സാമൂഹിക അകലം പാലിച്ച് ഇരുത്തിയിരിക്കുന്നു.