കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ അഭിസദനത്തിൽ സജീവൻ നായർ (50)നിര്യാതനായി. കീഴാറ്റിങ്ങൽ റൂറൽ സഹകരണ സംഘം ജീവനക്കാരനായിരുന്നു. ഭാര്യ : ബിന്ദു. എസ്. മക്കൾ :അഭിനന്ദ്,അഭിരാം .സഞ്ചയനം 27ന് രാവിലെ 8ന്.