prmod

അരുവിക്കര: മൈലം കളിവിളാകത്ത് വീട്ടിൽ എസ്. മോഹനന്റേയും ആർ.ഗീതയുടേയും മകൻ പ്രമോദ് (ഉണ്ണി-28)നിര്യാതനായി.അവിവാഹിതനാണ്.സഹോദരി:പ്രിയങ്ക.സഞ്ചയനം:24ന് രാവിലെ 9ന്.