മലയിൻകീഴ് : പേയാട് കൊല്ലംകോണം പാറയിൽ ചരുവിള പുത്തൻവീട്ടിൽ വേലായുധൻ (65,റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ജലജ.മക്കൾ: വിശാഖ്,വിജിത. മരുമകൻ: അനിൽകുമാർ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.