നെയ്യാറ്റിൻകര: അമരവിള ചെമ്മൺകാല കീഴ്ക്കൊല്ലയിൽ വിജുകുമാറിന്റെ ഭാര്യ ശശികല എൽ (42) നിര്യാതയായി.മകൻ: വിജീഷ്.പ്രാർത്ഥന 25 ന് രാവിലെ 9 ന് പാലിയോട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ.