death

വടകര: ഓർക്കാട്ടേരി പരേതനായ നാണുവിന്റെ ഭാര്യ ഒറ്റക്കണ്ടത്തിൽ രാധ (68) നിര്യാതയായി. പരേതനായ ഒ.കെ പൊക്കന്റെ മകളാണ്. മക്കൾ: പുഷ്പ, മനോജൻ, മിനി, ഒ.കെ പ്രിയേഷ്. മരുമക്കൾ: കുഞ്ഞിരാമൻ, സവിത, ദിനേശൻ, ബിനിഷ. സഹോദരങ്ങൾ: ഒ.കെ. അച്യുതൻ, ഒ.കെ ചന്ദ്രൻ, മാലതി.