വെഞ്ഞാറമൂട്: വയ്യേറ്റ് താഴെവിള വീട്ടിൽ പി.നാണുകുട്ടൻ പിള്ള (66) നിര്യാതനായി .സി.പി.ഐ വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി അംഗം ,മണ്ഡലം കമ്മിറ്റി അംഗം ,വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ഇന്ദിരാബായി. മകൻ സൂരജ് റ്റി.എൻ .മരുമകൾ ശ്രീലക്ഷ്മി ജി.എസ് . സഞ്ചയനം ശനിയാഴ്ച 9ന്.