വെഞ്ഞാറമൂട്: വെമ്പായം നീരോടിപൊയ്ക ശ്രീലക്ഷ്മിയിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകി അമ്മ (90) നിര്യാതയായി. മക്കൾ :ലളിതമ്മ ,പരേതനായ ശശിധരൻ നായർ .മരുമക്കൾ: അപ്പുക്കുട്ടൻ പിള്ള , ശ്രീദേവി .സഞ്ചയനം തിങ്കൾ രാവിലെ 9 ന്.