കാവനാട്: മീനത്തുചേരിയിൽ അഴികത്ത് പാലോട്ട് വീട്ടിൽ പരേതരായ ജനാർദ്ദനൻപിള്ളയുടെയും ദേവകിഅമ്മയുടെയും മകൻ ജെ. ശിവദാസൻപിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ ലതിക. മക്കൾ: സന്തോഷ്, സുരേഷ്.