വലിയശാലഗ്രാമം : വ്യാസ 21 ൽ സുബ്രഹ്മണ്യശർമ്മ (79) നിര്യാതനായി. അവിവാഹിതനായിരുന്നു.

ആരിഫാബീവി

മുരുക്കുംപുഴ : മംഗലപുരം കാണവിളാകത്ത് വീട്ടിൽ അബ്ദൽ സലാമിന്റെ ഭാര്യ ആരിഫാബീവി (68) നിര്യാതയായി. മക്കൾ: നിസാം, യാസർ, ജെസീന. മരുമക്കൾ: ഉനൈസ്, സുമയ്യ, സലിം.