നിലമാമൂട് : നാറാണി അജിസദനത്തിൽ വി. ശ്രീധരൻനായർ (72) നിര്യാതനായി. മക്കൾ: അജികുമാർ, അനിൽകുമാർ. മരുമക്കൾ: അശ്വതി, മായാലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.