quarentine

നെടുമങ്ങാട്: ക്വാറന്റൈനിൽ കഴിഞ്ഞ പതിനാറാം കല്ല് സ്വദേശിയെ ജില്ലാ ആശുപത്രിയുടെ പരിശോധനാ കേന്ദ്രത്തിൽ തടഞ്ഞ നടപടിയിൽ പ്രതിഷേധം. ജില്ലാ ആശുപത്രി അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയോടെ പരിശോധനയ്ക്ക് വിധേയനായ ഗൃഹനാഥനെ രോഗ നിർണയ ക്യാമ്പിൽ തടഞ്ഞത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ പറഞ്ഞു.