പാറശാല: അയിര ചുണ്ടവിളാകത്ത് വീട്ടിൽ എൻ.ജോർജിന്റെ ഭാര്യ കെ.വസന്തകുമാരി (59) നിര്യാതയായി. മക്കൾ:പരേതയായ ഇന്ദിരാ പ്രിയദർശനി, ജി.സഞ്ചയകുമാർ. മരുമക്കൾ: റ്റി.വിൻസ്, ആർ.ജബജീവ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.