തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം 25 ന് ചേരും. കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകദിന ഉപവാസത്തിനു ശേഷം രാത്രി 7 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.