obituary

ചാവക്കാട്: തിരുവത്ര മത്രംകോട്ട് പരേതനായ കേശവന്റെ മകളും, ഗുരുവായൂർ കാരയിൽ ശ്രീധരന്റെ ഭാര്യയുമായ ജയശ്രീ (54) നിര്യാതയായി. ഗുരുവായൂർ തെക്കേനടയിലുള്ള ജയശ്രീ കോട്ടേജിന്റെ ഉടമയാണ്. ശവസംസ്‌കാരം നടത്തി. മക്കൾ: സിജിൻ, സിബിൻ (അമേരിക്ക). മരുമക്കൾ: റോക്‌സി, ഇന്ദു.