പാപ്പനംകോട് : പൂഴിക്കുന്ന് വിഷ്ണുനഗർ ദുർഗ ഭവനിൽ കെ. വിക്രമൻ (71, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: കെ. ദുർഗ. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: ബിനീഷ് ചന്ദ്രൻ, വീണ.
ജോസഫ്
പുനലൂർ : നെടുങ്കയം അയണിവിള വീട്ടിൽ ബി. ജോസഫ് (88) നിര്യാതനായി. മക്കൾ: ജസ്റ്റസ്, മേരി ഹെലൻ, സാബു. മരുമക്കൾ: ഷീല, ജോസഫ് പൂവാട്ടിൽ, മെറ്റിൽഡ. സംസ്കാരം : ഇന്ന് വൈകിട്ട് 3ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ.