കൊല്ലം: ഉമയനല്ലൂർ കോവൂർ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ മഹേശ്വരിഅമ്മ (85) നിര്യാതയായി. മക്കൾ: വിശ്വകുമാർ കൃഷ്ണജീവനം (റിട്ട. നികുതി വകുപ്പ് ഓഫീസർ, ആർ. ശങ്കർ സമിതി പ്രസിഡന്റ്, ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്സ് പ്രസിഡന്റ്), ഗീത. മരുമകൻ: മധുസൂദനൻപിള്ള.