വെള്ളനാട്:കൊവിഡ് ബാധിച്ച് വെള്ളനാട് കിടങ്ങുമ്മൽ ഉള്ളൂർകോണം ഏഥൻസിൽ സാംരാജ് (51) മരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാ യിരുന്നു.ഒരാഴ്ച മുൻപ് കൊവിഡ് പോസിറ്റീവ് ആയി. ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു.ഭാര്യ പ്രസന്നയും കൊവിഡ് ചികിത്സയിലാണ്.മക്കൾ:സാന്ദ്ര,സോനു.