തിരുവനന്തപുരം : മണക്കാട് കുറ്റിക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ റഹുമാബീവി (88) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, അബ്ദുൽകലാം, അബ്ദുൽ വാഹിദ്, അബ്ദുൽ ജബാർ, ഫാസില, ആരിഫ, അബ്ദുൽ ലത്തീഫ്.