babu-

ചിറയിൻകീഴ്: അഞ്ചൽക്കടവ് വരമ്പിൽ വീട്ടിൽ ബാബു (74) നിര്യാതനായി. ഭാര്യ: സുഷമ്മ. മകൾ: സുനിത. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.