vld-1

അമ്പൂരി : മേഴക്കോട് നെല്ലിപ്പുഴ എൻ. ജെ വിൻസെന്റ് (84)നിര്യാതനായി. ഭാര്യ മേരി (അമ്പൂരി കൊല്ലപ്പള്ളി കുടുംബാംഗം). മക്കൾ- പ്രീത, റെറ്റി, ബെറ്റി, ഷിബു, മനീഷ്. മരുമക്കൾ- രാജേഷ് ജോസ്, ജിയോൺ,പരേതനായ ബിനു , ശോഭിനി.