ആറ്റിങ്ങൽ : ആലംകോട് പള്ളിമുക്ക് വി.ആർ. ഹൗസിൽ വിദ്യാധരൻ (68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജയൻ (ബോംബെ ടയേഴ്സ്), അജിത്ത്, അനീഷ്. മരുമക്കൾ: അനുശ്രീ, ജയലക്ഷ്മി, ആതിര.